ജീവനക്കാര്യം
(ഷിജു എൽ എൻ)
സെക്രട്ടറി
സെക്ഷൻ : SEC
ചുമതല : പഞ്ചായത്തോഫീസ് മേലധികാരി, ജനന മരണ വിവാഹ രജിസ്ട്രാർ, പദ്ധതികളുടെ നിർവ്വഹണ ഉദ്യോഗസ്ഥൻ
ഫോൺ : 9496047859
ജിജി .പി ജെ
അസിസ്റ്റന്റ് സെക്രട്ടറി
സെക്ഷൻ : AS
ചുമതല : ജനന മരണ വിവാഹ സബ് രജിസ്ട്രാര്‍, കുടുംബശ്രീ ചാര്ജ്ൾ ഓഫീസര്‍, തൊഴിലുറപ്പ് പദ്ധതി, പെൻഷൻ മേൽനോട്ടം
ഫോൺ : 9846398005
പ്രജീഷ് സി കെ
ഹെഡ് ക്ലാർക്ക്
ദീപ എസ്
അക്കൗണ്ടന്റ്
സെക്ഷൻ : Acc
ചുമതല : വരവ് ചിലവ് കണക്കുകൾ തയ്യാറാക്കൽ സൂക്ഷിക്കൽ, ധനകാര്യ സ്റ്റാന്‍ഡി ങ് കമ്മിറ്റി
ഫോൺ : 9526414044
സജീവൻ ടി കെ
സീനിയർ ക്ലാർക്ക്
സെക്ഷൻ : A1
ചുമതല : സാമൂഹ്യ സുരക്ഷ പെൻഷൻ, തൊഴില്‍ നികുതി , ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി
ഫോൺ : 8281533588
രാജേഷ് രവി ജി
സീനിയർ ക്ലാർക്ക്
വേലായുധൻ
സീനിയർ ക്ലാർക്ക്
സെക്ഷൻ : A4
ചുമതല : ജീവനക്കാരുടെ കാര്യങ്ങൾ ,വിവരാവകാശം, ഓഡിറ്റ്, കാഷ്യർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി
ഫോൺ : 9544336624
റിനു നർഗീസ് എം
ക്ലാർക്ക്
ബാസിം അനീസ് ടി
ക്ലാർക്ക്
അഞ്ചിത ടി എം
പ്രോജക്ട് അസിസ്റ്റന്റ്
സതീഷ് പി
ഹെൽത്ത് ഇൻസ്പെക്ടർ
സെക്ഷൻ : HI
ചുമതല : പഞ്ചായത്ത് പരിധിയിലെ പൊതുജനാരോഗ്യവും ശുചീകരണവും ഉറപ്പാക്കുക, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക, ഹോട്ടലുകൾ വ്യാപാര സ്ഥാപനങ്ങൾ പരിശോധിച്ച് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക
ഫോൺ : 9809194206
ഷീബ സി
ഓഫീസ് അറ്റൻഡന്റ്
ഉമർ ചിറയകുത്ത്
പാർട്ട് ടൈം സ്വീപ്പർ
VB-G RAM G വിഭാഗം (Viksit Bharat – Guarantee for Rozgar and Aajeevika Mission - Gramin)
നസ്ലിൻ സി വി
അക്രഡിറ്റഡ് എഞ്ചിനീയർ
സെക്ഷൻ : AE VB-G RAM G
ചുമതല : പ്രവൃത്തികളുടെ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കൽ, പ്രവൃത്തികളുടെ സാങ്കേതിക ഗുണനിലവാരം ഉറപ്പുവരുത്തുക
ഫോൺ : 9961646444
ആഷിഫ് കെ പി
ഓവർസിയർ
സെക്ഷൻ : Overseer VB-G RAM G
ചുമതല : പ്രവൃത്തികളുടെ ഫീൽഡ് തല മേൽനോട്ടം വഹിക്കുക, മസ്റ്റർ റോളുകൾ പരിശോധിച്ച് ദിനപ്രതി ഹാജർ ഉറപ്പുവരുത്തുക, പ്രവൃത്തി അളവുകൾ കൃത്യമായി രേഖപ്പെടുത്തുക.
ഫോൺ : 9947564522
സബിത സി പി
അക്കൗണ്ടന്റ് കം ഐ ടി അസിസ്റ്റന്റ്
സെക്ഷൻ : AITA
ചുമതല : പദ്ധതിയുടെ സോഫ്റ്റ് വെയർ വഴിയുള്ള ഡാറ്റാ എൻട്രിയും ഡിജിറ്റൽ രേഖകളുടെ പരിപാലനവും, സാമ്പത്തിക ഇടപാടുകളുടെ കൃത്യമായ കണക്കെഴുത്തും ബില്ലിംഗും നിർവ്വഹിക്കുക.
ഫോൺ : 9846348337
എഞ്ചിനീയറിംഗ് വിഭാഗം
സാങ്കേതിക വിഭാഗം
ജോണി ജെ ബോസ്കോ
അസിസ്റ്റന്റ് എഞ്ചിനീയർ
സെക്ഷൻ : AE
ചുമതല : അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെയും നിർമ്മാണ പ്രവൃത്തികളുടെയും പ്ലാനിംഗ്, സാങ്കേതികാനുമതി, നിർവ്വഹണം, മേൽനോട്ടം
ഫോൺ : 9446364995
ഒഴിവ്
ഓവർസിയർ
സെക്ഷൻ : OV1
ചുമതല : പദ്ധതികളുടെ സ്ഥലം സന്ദർശിച്ച് അളവുകൾ തിട്ടപ്പെടുത്തൽ, എസ്റ്റിമേറ്റുകൾ തയ്യാറാക്കൽ.6 മുതല്‍ 15 വരെയുള്ള വാര്ഡുികളുടെ ചുമതല
ഫോൺ : 9400923460
ഹരികൃഷ്ണൻ കെ
ഓവർസിയർ
സെക്ഷൻ : OV2
ചുമതല : പദ്ധതികളുടെ സ്ഥലം സന്ദർശിച്ച് അളവുകൾ തിട്ടപ്പെടുത്തൽ, എസ്റ്റിമേറ്റുകൾ തയ്യാറാക്കൽ. 1 മുതല്‍ 5 ,16 മുതല്‍ 21 വരെയുള്ള വാര്‍ഡുzകളുടെ ചുമതല
ഫോൺ : 9400923460