Malappuram District
All social security and welfare fund pension beneficiaries who were sanctioned pensions on or before December 31, 2025, must complete their mustering through Akshaya Centers between July 17 and October 31, 2026.
വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം 2005 (Right to Information Act, 2005) എന്നത് പൊതുഅധികാര സ്ഥാപനങ്ങളുടെ പക്കലുള്ള വിവരങ്ങൾ അറിയാൻ പൗരന്മാർക്ക് നിയമപരമായ അവകാശം നൽകുന്ന ഒരു കേന്ദ്ര നിയമമാണ്. ഭരണനിർവഹണത്തിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുക എന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം.

പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

ഷിജു എൽ എൻ

സെക്രട്ടറി, പൊന്മള ഗ്രാമപഞ്ചായത്ത്

ചാപ്പനങ്ങാടി, ചാപ്പനങ്ങാടി പി ഒ, മലപ്പുറം ജില്ല, പിൻകോഡ് - 676503

ഫോൺ : 9496047859, ഇ മെയിൽ: mpmponmalagp@gmail.com
അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

പ്രജീഷ് സി കെ

ഹെഡ് ക്ലാർക്ക്, പൊന്മള ഗ്രാമപഞ്ചായത്ത്

ചാപ്പനങ്ങാടി, ചാപ്പനങ്ങാടി പി ഒ, മലപ്പുറം ജില്ല, പിൻകോഡ് - 676503

ഫോൺ : 9446991075, ഇ മെയിൽ: mpmponmalagp@gmail.com
അപ്പലേറ്റ് അതോറിറ്റി

ഒന്നാം അപ്പീൽ അധികാരി, വിവരാവകാശ നിയമം-2005 & അസിസ്റ്റന്റ് ഡയറക്ടർ

തദ്ദേശ സ്വയംഭരണ വകുപ്പ്

ജോയിന്റ് ഡയറക്ടറുടെ കാര്യാലയം, സിവിൽ സ്റ്റേഷൻ, മലപ്പുറം - 676505

ഫോൺ : 04832734838, ഇ മെയിൽ: jdlsgdmpm@gmail.com