ഭൂമിശാസ്ത്രം
മലപ്പുറം ജില്ലയിലെ മലപ്പുറം ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു മനോഹരമായ ഗ്രാമപ്രദേശമാണ് പൊന്മള ഗ്രാമപഞ്ചായത്ത്.
1. അതിരുകൾ
പൊന്മള പഞ്ചായത്തിന്റെ അതിരുകൾ താഴെ പറയുന്നവയാണ്:
- വടക്ക്: കടലുണ്ടി പുഴ
- കിളക്ക് : കോഡൂർ ,കുറുവ പഞ്ചായത്തുകൾ.
- തെക്ക് : മാറാക്കര ഗ്രാമ പഞ്ചായത്ത്.
- പടിഞ്ഞാറ്: ഒതുക്കുങ്ങൽ ഗ്രാമ പഞ്ചായത്ത്,കോട്ടക്കൽ മുനിസിപ്പാലിറ്റി .